അവൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു

05:32 AM
14/02/2018
മംഗളൂരു: പ്രാതൽ കഴിക്കുന്നതിനിടെ അവൽ തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. പുത്തൂർ സൂരംബയൽ സ്വർഗയിലെ ദുർഗാപ്രസാദി​െൻറ മകൻ ദ്രുവ് ആണ് മരിച്ചത്. വല്യച്ഛൻ വയലിൻ കലാകാരൻ വിദ്വാൻ പത്മനാഭ ആചാര്യയുടെ ചിക്മഗളൂരുവിലെ വീട്ടിൽ വിരുന്നുപോയതായിരുന്നു ദ്രുവ്.
COMMENTS