വാർത്ത തെറ്റിദ്ധാരണജനകം

05:32 AM
14/02/2018
കാസർകോട്: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 'കണ്ണുതുറന്ന് കാണുക കണ്ണീരണിഞ്ഞ മുഹമ്മദ് കുഞ്ഞിയുടെ ജീവിതം' എന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും കുടുംബത്തി​െൻറ അനുമതിയില്ലാതെ പാലിയേറ്റിവി​െൻറ പേരിൽ സാമ്പത്തികതട്ടിപ്പ് ലക്ഷ്യംെവച്ച് ചിലർ നടത്തിയ നാടകമാണെന്നും ബന്ധുക്കൾ അറിയിച്ചു. മുഹമ്മദ് കുഞ്ഞിയുടെ ചികിത്സച്ചെലവിന് ആരെയും സമീപിച്ചിട്ടില്ല. അത്തരത്തിൽ ആരെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ടെങ്കിൽ കുടുംബത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും നിയമത്തി​െൻറ വഴി സ്വീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
COMMENTS