ഗോരക്ഷ ദൾ രൂപവത്കരിക്കുമെന്ന് ബജ്റംഗ്ദൾ

05:59 AM
10/08/2018
മംഗളൂരു: കാലിക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കർണാടക കൺവീനർ കെ.ആർ. സുനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രകവർച്ച തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ ബജ്റംഗ്ദൾ ഗാർഡുമാരെ നിയോഗിക്കും. ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ ദൾ രൂപവത്കരിക്കും. ഈമാസം 14ന് അഖില ഭാരത് സങ്കൽപദിനം ആചരിക്കും. ബൈന്തൂർ മുതൽ കുടക് വരെ 48 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.
Loading...
COMMENTS