സോഷ്യൽ മീഡിയ ഹർത്താലാഹ്വാനം പയ്യന്നൂർ തള്ളി

05:47 AM
17/04/2018
പയ്യന്നൂർ: സോഷ്യൽ മീഡിയകളിലൂടെയുള്ള ഹർത്താൽ ആഹ്വാനം പയ്യന്നൂർ തളളി. പയ്യന്നൂരിൽ രാവിലെ മുതൽ കടകൾ തുറന്നു പ്രവർത്തിച്ചു.വാഹനങ്ങളും ഓടിയിരുന്നു. ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിച്ചു.
COMMENTS