Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:40 AM GMT Updated On
date_range 2017-06-30T14:10:35+05:30നാമനിർദേശപത്രിക സമർപ്പിച്ചു
text_fieldsപയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് ചമതച്ചാൽ വാർഡിലേക്ക് ജൂലൈ 18ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജയൻ മല്ലിശ്ശേരി . എ.ആർ.ഒ ആയ പഞ്ചായത്ത് സെക്രട്ടറി അഫ്സത്ത് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അംഗമായിരുന്ന പൊക്കിളി കുഞ്ഞിരാമെൻറ നിര്യാണത്തെ തുടർന്നാണ് ചമതച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 236 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്.
Next Story