Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓവുചാല്‍ ശുചീകരിച്ചു

ഓവുചാല്‍ ശുചീകരിച്ചു

text_fields
bookmark_border
പിലിക്കോട്: കനത്തമഴയില്‍ മണ്ണുമൂടി ഒഴുക്കുനിലച്ച ഓവുചാലുകള്‍ പെരുന്നാള്‍ദിനത്തിൽ നാട്ടുകൂട്ടായ്മയില്‍ വൃത്തിയാക്കി. ചെറുവത്തൂര്‍-കയ്യൂര്‍ റോഡില്‍ നന്ദാവനത്താണ് യുവധാര പുരുഷ സ്വയംസഹായ സംഘത്തി​െൻറ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. രാജേഷ്, രാജന്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story