Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിനിൽനിന്ന്​ വീണ്​...

ട്രെയിനിൽനിന്ന്​ വീണ്​ പരിക്ക്​

text_fields
bookmark_border
കണ്ണൂർ: ട്രെയിനിൽനിന്ന് വീണ് വയോധികന് പരിക്ക്. കക്കാട് സ്പിന്നിങ് മില്ലിന് സമീപം രോഹിണി നിവാസിൽ പ്രസന്നകുമാറിനാണ് (64) പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിെല 11.15ഒാടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം. പാലക്കാട്-മംഗളൂരു ഇൻറർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കെ വണ്ടിയിൽ കയറുന്നതിനിടെയാണ് അപകടത്തിൽെപട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ ഇയാളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story