Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൽ.ഡി.സി പരീക്ഷ

എൽ.ഡി.സി പരീക്ഷ

text_fields
bookmark_border
കണ്ണൂർ: കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികക്കുള്ള ഒ.എം.ആർ പരീക്ഷ ജൂലൈ ഒന്നിന് ഉച്ച 1.30 മുതൽ 3.15 വരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽരേഖയും സഹിതം 1.30ന് മുമ്പായി പരീക്ഷാകേന്ദ്രങ്ങളിൽ എത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story