Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:15 AM GMT Updated On
date_range 28 Jun 2017 9:15 AM GMTറേഷൻ കാർഡ് വിതരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് താലൂക്കിൽ പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം താഴെ പറയുന്ന തീയതികളിൽ രാവിലെ 10 മുതൽ അതത് റേഷൻ കടയുടെ പരിസരത്ത് നടത്തും. തീയതി, കട നമ്പർ, സ്ഥലം എന്ന ക്രമത്തിൽ: 28ന് 154 കളിങ്ങോം, 150 കുണിയ, 156 കല്ലിങ്കാൽ, 155 വെടിത്തറ, 207 മൗവ്വൽ. 29ന് 143 വെള്ളിക്കോത്ത്, 144 വെള്ളിക്കോത്ത്, 145 ആനന്ദാശ്രമം, 146 മാവുങ്കാൽ, 189 കോട്ടപ്പാറ. ജൂലൈ മൂന്നിന് 189 കോട്ടപ്പാറ, 183 കൊളവയൽ, 138 മാണിക്കോത്ത്, 177 ചേറ്റുക്കുണ്ട്, 170 ഹദ്ദാദ്നഗർ. ജൂലൈ നാലിന് എട്ട് തിരുവക്കോളി, 222 മുല്ലച്ചേരി, രണ്ട് കോട്ടിക്കുളം, മൂന്ന് കോട്ടിക്കുളം, 130 കൊവ്വൽ സ്റ്റോർ. അഞ്ചിന് 208 കാലിച്ചാംപൊതി, 133 പൂത്തക്കാൽ, 134 അമ്പലത്തറ, 132 കാഞ്ഞിരപ്പൊയിൽ, 127 തെരുവത്ത്. ജൂലൈ ആറിന് ഏഴ് പാലക്കുന്ന്, 161 മാക്കി, 164 ചാലിങ്കാൽ 142, രാമഗിരി, 167 കല്യോട്ട്. ജൂലൈ ഏഴിന് 135 ചാളക്കടവ്, 137 ബങ്കളം, 179 എരിക്കുളം, 173 പുതുക്കൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story