Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:10 AM GMT Updated On
date_range 2017-06-28T14:40:37+05:30കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരികെനൽകി
text_fieldsബദിയടുക്ക: കളഞ്ഞുകിട്ടിയ പണവും രേഖയും അടങ്ങിയ ബാഗ് തിരിച്ചേൽപിച്ച് ബദിയടുക്കയിലെ ടാക്സി ൈഡ്രവർ മാതൃകയായി. കരിമ്പിലയിലെ ദിനേഷ് പ്രസന്നയാണ് ബാഗ് തിരിച്ചേൽപിച്ചത്. ബസ്സ്റ്റാൻഡിനടുത്തുവെച്ചാണ് കുഞ്ചാറിലെ ബാദ്ഷയുടെ ബാഗ് നഷ്ടപ്പെട്ടത്. 1800 രൂപയും ആധാർ ഉൾെപ്പടെയുള്ള രേഖകളും ഉണ്ടായിരുന്നു.
Next Story