Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുവസ്​ത്ര വിതരണം

പുതുവസ്​ത്ര വിതരണം

text_fields
bookmark_border
തലശ്ശേരി: മട്ടാമ്പ്രം മദ്റസ അൻവാരിയ എൽ.പി സ്കൂളിൽ റിയാദ് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഇൗദുൽ ഫിത്ർ പുതുവസ്ത്രവിതരണം നടത്തി. തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഒ.വി. റഫീഖ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ടി.എം. റുബ്സീന അധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ലേ സെക്രട്ടറി മുരളീധരൻ, കൗൺസിലർ എം. സൗജത്ത്, സ്കൂൾ മാനേജർ മുഹമ്മദ് നിസാർ, അഫ്താബ്, നാസർ, എ.കെ. മുസമ്മിൽ, എ.കെ. നസീബ്, പി.എം.സി. മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story