Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:00 AM GMT Updated On
date_range 24 Jun 2017 9:00 AM GMTജി. ജയ്ദേവ് കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ
text_fieldsbookmark_border
തിരുവനന്തപുരം: മാനന്തവാടി എ.സി.പി ജി. ജയ്ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറായി നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി. പി.ബി. രാജീവിനെ മാറ്റിയാണ് ജയ്ദേവിനെ ഡെപ്യൂട്ടി കമീഷണർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പകരം പി.ബി. രാജീവിന് മാനന്തവാടി എ.സി.പിയുടെ ചുമതല നൽകിയിട്ടുണ്ട്. നേരത്തേ കോഴിക്കോട് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ജില്ല നേതൃത്വത്തിെൻറ സമ്മർദത്തെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥിനെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. നോർത്ത് ട്രാഫിക് സോൺ എസ്.പി കെ.പി. ഫിലിപ്പിനെ എം.എസ്.പി കമാൻഡൻറ് ആയും കെ.എസ്.ഇ.ബി വിജിലൻസ് ഓഫിസറായിരുന്ന സക്കറിയ ജോർജിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയായും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story