Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:20 PM GMT Updated On
date_range 2017-06-23T21:50:51+05:30സാംസ്കാരിക കൂട്ടായ്മ 25ന്
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരകഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' സംഘടിപ്പിക്കുന്ന 'നിരോധനങ്ങളുടേതല്ല, വൈവിധ്യങ്ങളുടേതാണ് ഇന്ത്യ' വൈകീട്ട് 5.30ന് വായനാപ്പന്തലിൽ നടക്കും. ജെ.എൻ.യു ഗവേഷകവിദ്യാർഥി നിധീഷ് നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് അന്തർദേശീയ ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Next Story