Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:01 AM GMT Updated On
date_range 2017-06-22T14:31:49+05:30ബസിന് നേരെ കല്ലേറ്
text_fieldsമംഗളൂരു: ബൈക്കുകളിലെത്തിയ സംഘം സൂറത്കലില്‍ സ്വകാര്യബസിന് ബുധനാഴ്ച സന്ധ്യയോടെ കല്ലെറിഞ്ഞു. സ്റ്റേറ്റ് ബാങ്ക്- കൈക്കമ്പ- സൂറത്കൽ റൂട്ടിലോടുന്ന അഷല്‍ ബസിെൻറ ചില്ലുകള്‍ തകര്‍ന്നു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കുകളില്‍ വന്ന അക്രമികള്‍ പെട്ടെന്ന് സ്ഥലംവിട്ടു. സൂറത്കല്‍ പൊലീസ് കേസെടുത്തു.
Next Story