Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:54 AM GMT Updated On
date_range 22 Jun 2017 8:54 AM GMTയോഗദിനാചരണം
text_fieldsbookmark_border
നീലേശ്വരം: അന്താരാഷ്ട്ര യോഗദിനത്തിെൻറ ഭാഗമായി നീലേശ്വരം റോട്ടറി ക്ലബിെൻറ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. പ്രസിഡൻറ് കെ. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡോ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജി.കെ. സീമ യോഗ ക്ലാസ് നടത്തി. പി.ഇ. സാജിത്ത്, എം. സുധാകരൻ, കെ.ജെ. കമലാക്ഷൻ എന്നിവർ സംസാരിച്ചു. ദേശീയ യോഗ മത്സരവിജയി ഇന്ദുലേഖ യോഗപ്രദർശനം നടത്തി. രാജാസ് എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ വാർഡ് കൗൺസിലർ കെ.പി. കരുണാകരൻ ഉദ്ഘാടനംചെയ്തു. എം.കെ. വിവേക് അധ്യക്ഷതവഹിച്ചു. ഡോ. ജി.കെ. സീമ യോഗ ക്ലാസെടുത്തു. ഡോ. രമ്യ, വിജയൻ, പ്രഭ എന്നിവർ സംസാരിച്ചു. രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കാഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന യോഗ ക്ലാസിന് കെ.വി. ഗിരീഷ്കുമാർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story