Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:52 AM GMT Updated On
date_range 2017-06-22T14:22:26+05:30ശാരദ
text_fieldsചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ മേനപ്രം ശ്രീനാരായണമഠത്തിനു സമീപം െമാേട്ടമ്മൽ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അജിത, കാഞ്ചന, അനിൽകുമാർ (മസ്കത്ത്). മരുമക്കൾ: ബാലൻ (റിട്ട. അസി. മാനേജർ, എസ്.ബി.ടി), ഇ.എം. വിനോദൻ, ബീന. കാർത്യായനി ചേലേരി: കാഞ്ഞിരക്കണ്ടി കാർത്യായനി (87) നിര്യാതയായി. മകൻ: ഭാസ്കരൻ (ഗൾഫ്). മരുമകൾ: രതി. സഹോദരങ്ങൾ: സരോജിനി, ജനാർദനൻ, ലളിത (തളിപ്പറമ്പ്), പരേതരായ നാരായണി, ശേഖരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊളച്ചേരി പൊതുശ്മശാനത്തിൽ.
Next Story