Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:51 AM GMT Updated On
date_range 2017-06-21T14:21:07+05:30പാമ്പുകടിയേറ്റ യുവതി മരിച്ചു
text_fieldsമംഗളൂരു: പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് തിങ്കളാഴ്ച കുന്താപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ബൈന്തൂരിലെ വിശാലാക്ഷിയാണ് (37) മരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉദയശങ്കര്‍ ആരോപണം നിഷേധിച്ചു.
Next Story