Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീലേശ്വരത്ത്​ പനി...

നീലേശ്വരത്ത്​ പനി പടർന്നുപിടിക്കുന്നു; ആരോഗ്യവിഭാഗത്തിന്​ നിസ്സംഗത

text_fields
bookmark_border
നീലേശ്വരം: നഗരസഭയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുമ്പോൾ നഗരസഭ ആരോഗ്യവിഭാഗം കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ശുചീകരണ -പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ഹെൽത്ത്‌ ഇൻസ്പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും അവധിയിലാണ്. നഗരസഭ അധ്യക്ഷ​െൻറ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴാണ് പ്രധാനപ്പെട്ട ജീവനക്കാർ അവധിയിൽ പ്രവേശിച്ചത്. നഗരത്തിൽ മാലിന്യം തള്ളുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടിസ് കൊടുക്കാനോ തുടർനടപടി സ്വീകരിക്കാേനാ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശുചീകരണതൊഴിലാളികൾ കൃത്യമായി നഗരശുചീകരണം നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story