Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:19 AM GMT Updated On
date_range 2017-06-20T14:49:59+05:30എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം
text_fieldsമഞ്ചേശ്വരം: പൈവളിഗെയില്‍ . പൈവളിഗെയിലെ സ്വകാര്യബാങ്കിെൻറ എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. കൗണ്ടറിെൻറ മുന്‍ഭാഗം തകര്‍ത്തനിലയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ചാശ്രമം പുറത്തറിഞ്ഞത്. സി.സി.ടി.വി കാമറയില്‍ മുഖംമൂടി ധരിച്ച ഒരാള്‍ കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിെൻറ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story