Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കൈതപ്രം, കണ്ടന്തോർ, ചെറുവിച്ചേരി, ഭൂദാനം, വണ്ണാത്തിക്കാവ്, ചന്തപ്പുര ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തെക്കുംപൊയിൽ, പള്ളിയം, വാഴക്കാൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പൊറോളം, തട്ടിൽ, ഒറവയൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെ . പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പിലാത്തറ, വികാസ്നഗർ, വിദ്യാനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story