Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനദിനം

വായനദിനം

text_fields
bookmark_border
കണ്ണൂർ: വാരം യു.പി സ്കൂളിലെ വായനവാരാഘോഷത്തി​െൻറയും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ചക്കരക്കൽ എസ്.ഐ പി. ബിജു നിർവഹിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ജി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. പി.കെ. മുഹമ്മദലി, ടി. സുരേശൻ എന്നിവർ സംസാരിച്ചു. ഹെഡ്‌മാസ്റ്റർ സി.വി. രാജേന്ദ്രൻ സ്വാഗതവും എം. പ്രീന നന്ദിയും പറഞ്ഞു. കെ.വി. രാധാമണി, കെ. തുഷാർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story