Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:01 AM GMT Updated On
date_range 2017-06-19T13:31:10+05:30മറിയം
text_fieldsപയ്യാവൂർ: ചന്ദനക്കാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മങ്കന്താനത്ത് മാണിയുടെ ഭാര്യ (90) നിര്യാതയായി. പാണത്തൂർ കാവുംതട്ടേൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോയി. മരുമക്കൾ: ജോണി കാരയ്ക്കാട്ടുകുഴി (പൈസക്കരി), ജെസി പാമ്പാറ (ചന്ദനക്കാംപാറ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.
Next Story