Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:56 AM GMT Updated On
date_range 2017-06-17T14:26:35+05:30കല്ലട്ക്ക: നിരപരാധികളെ വേട്ടയാടില്ല- ^എ.ഡി.ജി.പി
text_fieldsകല്ലട്ക്ക: നിരപരാധികളെ വേട്ടയാടില്ല- -എ.ഡി.ജി.പി മംഗളൂരു: കല്ലട്ക്ക സംഘർഷത്തിെൻറ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യില്ലെന്ന് എ.ഡി.ജി.പി അലോക് മോഹന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബണ്ട്വാള്‍ ടൗണ്‍ പൊലീസ് ഭീകരവാഴ്ച സംബന്ധിച്ച് പരിശോധിക്കും. സമഹമാധ്യമങ്ങള്‍ സ്പര്‍ധ വളർത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story