Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:45 AM GMT Updated On
date_range 2017-06-17T14:15:53+05:30യോഗമഹോത്സവം
text_fieldsകണ്ണൂര്‍: പതഞ്ജലി യോഗസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 21ന് യോഗമഹോത്സവം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30ന് മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കൻഡറി സ്കൂളിലാണ് പരിപാടി. മുന്നൂറോളം ആളുകള്‍ പങ്കെടുക്കുന്ന യോഗപ്രദര്‍ശനവും ബോധവത്കരണ ക്ലാസും നടക്കും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 9961660423, --------------95628899096------------- എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ പി. ഭാസ്കരൻ, ടി. സത്യന്‍, വി. ശ്രീലത, സി.കെ. സരസപ്പന്‍, ടി. ഷാജി എന്നിവര്‍ പങ്കെടുത്തു.
Next Story