Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാർട്ട്ടൈം...

പാർട്ട്ടൈം എന്യൂമറേറ്റർ നിയമനം

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ ഫിഷറീസ്വകുപ്പ് മാനേജ്മ​െൻറ് ഓഫ് മറൈൻ ഫിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡാറ്റാ കലക്ഷനും ജുവനൈൽ ഫിഷിങ് സംബന്ധിച്ച പഠനവും നടത്തുന്നതിനായി ഒരുവർഷത്തേക്ക് ഒരു പാർട്ട്ടൈം ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യാത്രാബത്ത ഉൾപ്പെടെ 25,000 രൂപയാണ് പ്രതിമാസവേതനം. നിലവിൽ മറൈൻ കാച് അസസ്മ​െൻറ് സർേവയിൽ ജോലിചെയ്യുന്നവർക്കും മുമ്പ് ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഫിഷറീസ് വകുപ്പി​െൻറ ------------------ംംം.ളശവെലൃശലെ.സലൃമഹമ.ഴീ്.ശി---------------------------- എന്ന വെബ്സൈറ്റിൽ 19 മുതൽ 23വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 04972-731081.
Show Full Article
TAGS:LOCAL NEWS 
Next Story