Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:57 AM GMT Updated On
date_range 15 Jun 2017 8:57 AM GMTവായനപക്ഷാചരണം ഉദ്ഘാടനവേദി മാറ്റി
text_fieldsbookmark_border
കാസർകോട്: ജൂൺ 19 മുതൽ ജൂലൈ ഏഴ് വരെ ജില്ല ഭരണകൂടത്തിെൻറയും ജില്ല ലൈബ്രറി കൗൺസിലിെൻറയും നേതൃത്വത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിെൻറ ജില്ലതല ഉദ്ഘാടനവേദി മാറ്റി. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽനിന്ന് കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക യു.പി സ്കൂളിലേക്ക് പരിപാടി മാറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. കലക്ടർ കെ. ജീവൻബാബു വായനദിനസന്ദേശം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story