Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിക്കപ്പ് വാന്‍...

പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
മഞ്ചേശ്വരം: പിക്കപ്പ് വാന്‍ മതിലിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം ഗേറ്റിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. മുട്ടം ഗേറ്റിന് സമീപത്തെ അബൂബക്കറി​െൻറ വീടി​െൻറ ഗേറ്റിലേക്കാണ് പിക്കപ്പ് വാന്‍ ഇടിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന മുട്ടത്തെ നിസാമിനും (22) ഡ്രൈവര്‍ അജയ്ക്കുമാണ് (26) പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടി​െൻറ ഗേറ്റും പിക്കപ്പ്വാനും തകര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story