Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:54 AM GMT Updated On
date_range 2017-06-15T14:24:21+05:30അപലപിച്ചു
text_fieldsകാസർകോട്: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കൈയേറ്റത്തെ സമന്വയ ജില്ല ജനറൽബോഡി യോഗം . കന്നടഭാഷ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. പി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ശ്രീനാഥ് (പ്രസി), സുരേഷ് (വൈസ് പ്രസി), പി. വത്സല (സെക്ര), ഫെനിത (ജോ. സെക്ര), അഡ്വ. കെ.എം. ഫൈസൽ (ട്രഷ).
Next Story