Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകസംഘം മാർച്ച്

കർഷകസംഘം മാർച്ച്

text_fields
bookmark_border
വെള്ളരിക്കുണ്ട്: പട്ടയവിതരണം ത്വരിതപ്പെടുത്തുക,1977ന് മുമ്പ് കൈവശമുള്ള മുഴുവൻ കർഷകർക്കും പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.വി. കോമൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു. പി.ആർ. ചാക്കോ അധ്യക്ഷതവഹിച്ചു. ടി. കോരൻ സംസാരിച്ചു. ടി.പി. തമ്പാൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story