Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:38 AM GMT Updated On
date_range 2017-06-15T14:08:57+05:30വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആചരിച്ചു
text_fieldsകൂത്തുപറമ്പ്: എം.ഇ.എസ് കോളജ് നാഷനൽ സർവിസ് സ്കീമിെൻറ നേതൃത്വത്തിൽ . കോളജ് പ്രിൻസിപ്പൽ എ.കെ. മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. ചിറ്റാരിപ്പറമ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു രക്തദാനത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രോഗ്രാം ഓഫിസർ എം.കെ. മുഹമ്മദ് ജാബിർ, എ.കെ. സാനത്, ആഷിഫ് റഹ്മാൻ, ഹാദി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
Next Story