Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:38 AM GMT Updated On
date_range 15 Jun 2017 8:38 AM GMTസംഘാടകസമിതി
text_fieldsbookmark_border
കൂത്തുപറമ്പ്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് 21ന് കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലതല യോഗപ്രദർശനത്തിെൻറ ഭാഗമായി രൂപവത്കരിച്ചു. യോഗ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. രാജീവ് ഉദ്ഘാടനംചെയ്തു. റെയ്ഡ്കോ ചെയർമാൻ പനോളി വത്സൻ അധ്യക്ഷതവഹിച്ചു. കെ. ധനഞ്ജയൻ, ബാലകൃഷ്ണൻ പിണറായി, സി. രാജഗോപാൽ, ഗോവിന്ദൻ പായം, ടി. അശോകൻ, ജയൻ മാനന്തേരി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story