Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമൂഹ നോമ്പ​ുതുറ

സമൂഹ നോമ്പ​ുതുറ

text_fields
bookmark_border
കൂത്തുപറമ്പ്: എം.ഇ.എസ്‌ കോളജ് യൂനിയ​െൻറയും നാഷനൽ സർവിസ് സ്‌കീമി​െൻറയും നേതൃത്വത്തിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി സാമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.കെ. മഹേന്ദ്രൻ, എം.കെ. മുഹമ്മദ്‌ ജാബിർ, മുകുന്ദൻ മാസ്റ്റർ, ആഷിഫ്‌ റഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story