Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:29 AM GMT Updated On
date_range 15 Jun 2017 8:29 AM GMTലോഡ്ജിൽ യുവാവിെൻറ ആത്മഹത്യശ്രമം
text_fieldsbookmark_border
കണ്ണൂർ: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി യുവാവിെൻറ ആത്മഹത്യശ്രമം. കോഴിക്കോട് സ്വദേശിയായ ടി.സി. തസ്നീം മുഹമ്മദാണ് (33) കണ്ണൂർ പ്ലാസ ടൂറിസ്റ്റ് ഹോമിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച വൈകീട്ട് 138ാം നമ്പർ മുറിയിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പ്രാഥമിക ശുശ്രൂഷക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story