Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 8:28 AM GMT Updated On
date_range 15 Jun 2017 8:28 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ കണ്ണോത്തുംചാൽ, താണ, ആനയിടുക്ക്, ടി.കെ ജങ്ഷൻ, മാണിക്കക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കതിരൂർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ അഗ്രികൾചറൽ ട്രാൻസ്ഫോർമറിെൻറ പരിധിയിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പരിപ്പായി, ചെങ്ങളായി, അരിമ്പ്ര, നെല്ലിക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ . തളിപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പോട്ടറി, കാക്കാഞ്ചാൽ, ശാന്തിനഗർ, ഏഴാംമൈൽ, മമ്പറമ്പ്, പ്ലാത്തോട്ടം, തുരുത്തി, കുറ്റിക്കോൽ, പാറാട്, വടക്കാഞ്ചേരി, ചെപ്പനൂൽ, പട്ടപ്പാറ, നേതാജി ഹൗസിങ് കോളനി, കയ്യന്തടം, പാലേരി പറമ്പ്, കീഴാറ്റൂർ, കോടേശ്വരം, കൂവോട്, കൂവോട് ആയുർവേദം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ . ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചൈനാക്ലേ ജങ്ഷൻ, കണ്ണപുരം പാലം, കണ്ണപുരം പള്ളി, യോഗശാല, സി.ആർ.സി റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story