Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷക സംഘം...

കർഷക സംഘം കലക്​ടറേറ്റ്​ മാർച്ച്​

text_fields
bookmark_border
കണ്ണൂർ: കർഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. അർഹരായവർക്ക് ഉടൻ പട്ടയം നൽകുക, ഭൂപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും. ജില്ല പ്രസിഡൻറ് ഒ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി. ഗോവിന്ദൻ, ടി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story