Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 9:14 AM GMT Updated On
date_range 14 Jun 2017 9:14 AM GMTഉത്തരക്കടലാസ് അസാധുവാക്കി
text_fieldsbookmark_border
കണ്ണൂർ: വിവിധ വകുപ്പുകളില്‍ പി.എസ്.സി നടത്തിയ ഡ്രൈവര്‍ ഗ്രേഡ് 2 എഴുത്തുപരീക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുകയും ഉത്തരക്കടലാസില്‍ അനാവശ്യ തിരുത്ത് വരുത്തുകയും ചെയ്ത 11 ഉദ്യോഗാർഥികളുടെ യതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. 102476, 115755, 116208, 116231, 116371, 116581, 116846, 116873, 117438, 117072, 117525 എന്നീ നമ്പറുകളാണ് അസാധുവാക്കിയത്. ലിസ്റ്റ് ജില്ല ഇന്‍ഫര്‍മേഷന്‍ സെൻററിൽ പരിശോധനക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story