Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്ക​െര കൊട്ടിയൂർ...

അക്ക​െര കൊട്ടിയൂർ സന്നിധിയിൽ സ്​റ്റീൽ ബാരിക്കേഡ് നിർമിച്ചു

text_fields
bookmark_border
കൊട്ടിയൂർ: അക്കെര കൊട്ടിയൂർ സന്നിധിയിൽ മണിത്തറയുടെ സുരക്ഷക്കും ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിനും സ്റ്റീൽ ബാരിക്കേഡ് നിർമിച്ചു. തിരുവഞ്ചിറക്ക് ചുറ്റുമാണ് സ്റ്റീൽ ബാരിക്കേഡ് നിർമിച്ചത്. അടിയന്തരക്കാർക്കും വി.ഐ.പികൾക്കും പ്രത്യേക ദർശനത്തിന് സൗകര്യമുള്ളതുകൊണ്ട്, ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകുന്നില്ല. ദേവസ്വം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരക്കേറി. ടൂറിസ്റ്റ് ബസിന് 50 രൂപയും ഓർഡിനറി ബസുകൾക്ക് 40 രൂപയും വാൻ, ക്രൂയിസർ എന്നിവക്ക് 30 രൂപയും കാർ, ജീപ്പ് എന്നിവക്ക് 20 രൂപയും ടൂ വീലർ/ത്രീ വീലർ എന്നിവക്ക് 10 രൂപയുമാണ് ദേവസ്വം നിശ്ചയിച്ചിരിക്കുന്ന പാർക്കിങ് ഫീസ്.
Show Full Article
TAGS:LOCAL NEWS 
Next Story