Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടത്തിൽ മരിച്ചു

അപകടത്തിൽ മരിച്ചു

text_fields
bookmark_border
പാലത്തായി സ്വദേശി ബംഗളൂരുവിൽ പാനൂർ: ബംഗളൂരു പിനീയലിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പാലത്തായി സ്വദേശി മരിച്ചു. പാലത്തായി കോയ്യോത്തി പൂരോളിൽ ശ്യാമചന്ദ്ര​െൻറയും ദീപ്തിയുടെയും മകൻ നിഖിൽ ശ്യാമാണ് (25) മരിച്ചത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ ആക്ടീവ സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നിഥിൻ ശ്യാം, നീരജ് ശ്യാം. സംസ്കാരം ബുധനാഴ്ച വൈകീട്ട് പാലത്തായി പൂരോളിൽ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story