Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപട്ടികജാതി സങ്കേത...

പട്ടികജാതി സങ്കേത വികസനം

text_fields
bookmark_border
കണ്ണൂർ: കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി. സംസ്ഥാനസർക്കാറി​െൻറ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് ആലോചിക്കാന്‍ അവേര സങ്കേതത്തിലെ മുഴുവന്‍ കുടുംബങ്ങളുടെയും യോഗം നാളെ വൈകീട്ട് നാലിന് സങ്കേതത്തില്‍ ചേരും. പള്ളിപ്രം സങ്കേതത്തിലെ മുഴുവന്‍ കുടുംബങ്ങളുടെയും യോഗം 16ന് രാവിലെ 11.30ന് പള്ളിപ്രം സങ്കേതത്തില്‍ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story