Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.ഡി.പി.​െഎ...

എസ്​.ഡി.പി.​െഎ നേതാക്കൾക്ക്​ തടവും പിഴയും

text_fields
bookmark_border
കണ്ണൂർ: അനുമതിയില്ലാതെ പ്രകടനം നടത്തുകയും മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസിൽ . നൗഷാദ് പുന്നക്കൽ, സി.പി. നൗഷാദ്, എ.കെ. ആബിദ് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ഒരുദിവസം തടവിനും 1400 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2011 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story