Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅന്നമ്മ

അന്നമ്മ

text_fields
bookmark_border
ആലക്കോട്: പരപ്പ നെടുവോെട്ട ആദ്യകാല കുടിയേറ്റകർഷകൻ പരേതനായ കൊച്ചുപറമ്പിൽ മാത്യുവി​െൻറ ഭാര്യ (94) നിര്യാതയായി. പാല നീലൂർ തോട്ടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ആൻറണി, ജോർജ്, മാത്യു, പെണ്ണമ്മ, മേരി, സിസ്റ്റർ സാവിയോ, പേരതയായ ഏലിയാമ്മ. മരുമക്കൾ: പെണ്ണമ്മ പഴയിടത്ത് (മേരിഗിരി), മോളി കറ്റിവീട്ടിൽ (ഉദയഗിരി), ജോസഫ് താഴത്തുകരിമ്പനക്കൽ (വെള്ളിയാമറ്റം), ജോസഫ് പുന്നാമഠം (കാപ്പിമല), പരേതരായ ജോസ് കാരിക്കാട്ടിൽ, ത്രേസ്യാമ്മ വട്ടമറ്റത്തിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പരപ്പ സ​െൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഇബ്രാഹിം ഇരിക്കൂർ: നിടുവള്ളൂർ കായാക്കൂൽ ഹൗസിൽ സി.എച്ച്. ഇബ്രാഹിം (84) നിര്യാതനായി. മലയോരമേഖലയിലെ ആദ്യകാല ഡ്രൈവറായിരുന്നു. ഭാര്യ: കായാക്കൂൽ പാത്തൂട്ടി. മക്കൾ: ഹസീന, കായാക്കൂൽ ഹംസ (ബിസിനസ്), അബ്ദുൽ ഗഫൂർ (കോൺട്രാക്ടർ), ഫൈസൽ (ഖത്തർ), ആയിഷ, മുഹ്സിന, ഷക്കീല. മരുമക്കൾ: ഉമ്മർ (ചെങ്ങളായി), ഫാത്തിമ (ശ്രീകണ്ഠപുരം), സറീന (പൈസായി), മൈമൂന (ചൂളിയാട്), മുസ്തഫ (നായാട്ടുപാറ), മുസ്തഫ (ശ്രീകണ്ഠപുരം), അസൈനാർ. സഹോദരങ്ങൾ: പരേതരായ സി.എച്ച്. ഉമ്മർ, ആയിഷ, ബിയ്യാത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story