Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും മരങ്ങൾ നിലംപതിച്ചു; സ്കൂൾ കെട്ടിടത്തിന് കേടുപാട്​

text_fields
bookmark_border
പെരിയ: പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂൾവളപ്പിൽ കടപുഴകിയ മരം പതിച്ച് സ്കൂൾകെട്ടിടത്തിന് കേടുപാട് സംഭവിച്ചു. മൾട്ടിപർപ്പസ് ഹാളി​െൻറ ഒരുവശമാണ് മരംവീണ് തകർന്നത്. കഴിഞ്ഞദിവസം മഴയോടൊപ്പമുണ്ടായ കാറ്റിലാണ് കെട്ടിടത്തിനു മീതെ മരം കടപുഴകിയത്. കെട്ടിടത്തിനു സമീപം നിർത്തിയിട്ടിരുന്ന ഒരു കാറിനും മറ്റുചില വാഹനങ്ങൾക്കും കേടുപറ്റി. ശക്തമായ കാറ്റിൽ ഒന്നിലധികം മരങ്ങൾ നിലംപതിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story