Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പി.പി. മുകുന്ദൻ...

'പി.പി. മുകുന്ദൻ എൻഡോവ്​മെൻറ്​ 17' അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂര്‍: ഈ വര്‍ഷത്തെ പി.പി. മുകുന്ദന്‍ എൻഡോവ്‌മ​െൻറുകള്‍ക്ക് ജില്ലയിലെ ബീഡി-, കൈത്തറി മേഖലകളിലെ തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കമ്യൂണിസ്റ്റ് ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പി.പി. മുകുന്ദ​െൻറ സ്മരണാര്‍ഥം എൻ.ഇ. ബാലറാം സ്മാരക ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റും തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യപത്രവും രക്ഷിതാവി​െൻറ കത്തും അടക്കം ചെയ്യണം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ട് കുട്ടികള്‍ക്കാണ് എന്‍ഡോവ്‌മ​െൻറുകള്‍ നല്‍കുക. ജൂണ്‍ 30ന് മുമ്പ് അപേക്ഷകള്‍ അയക്കണം. എക്‌സിക്യൂട്ടിവ് ട്രസ്റ്റി, എന്‍.ഇ. ബാലറാം സ്മാരക ട്രസ്റ്റ്, രാജീവ് ഗാന്ധി റോഡ്, കണ്ണൂര്‍ --1. ഫോൺ: 0497-2769034 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story