Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:56 AM GMT Updated On
date_range 13 Jun 2017 8:56 AM GMTതുല്യത രജിസ്ട്രേഷൻ
text_fieldsbookmark_border
കൊളച്ചേരി: കൊളച്ചേരിപ്പറമ്പ് തുടർ വിദ്യാകേന്ദ്രത്തിൽ സാക്ഷരതാ മിഷെൻറ 10ാംതരം, ഹയർസെക്കൻഡറി തുല്യത കോഴ്സുകളിേലക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 10ാംതരം തുല്യതക്ക് 17 വയസ്സ് തികഞ്ഞ ഏഴാംതരം പാസായവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറിക്ക് 10ാംതരം പാസായ 22 വയസ്സ് പൂർത്തിയായവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗങ്ങൾക്ക് ഫീസില്ല. ഫോൺ: 9048811327, 9744955806. ഇ.പി.എഫ് പെൻഷൻ: ആശങ്ക ദൂരീകരിക്കണം മമ്പറം: എംപ്ലോയീസ് പ്രൊവിഡൻറ് പെൻഷൻ സംബന്ധിച്ച് ആശങ്ക ദൂരീകരിക്കണമെന്ന് െഎ.എൻ.ടി.യു.സി ധർമടം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. രാഘവൻ അധ്യക്ഷത വഹിച്ചു. യു.കെ. ജലജ, എ.പി. രവീന്ദ്രൻ, എം.കെ. വിനോദൻ, സുധാകരൻ കല്ലായി, മണപ്പാട്ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story