Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
പാടിയോട്ടുചാല്‍: വിരമിക്കുന്ന പെരിങ്ങോം വയക്കര കൃഷി ഓഫിസര്‍ കെ.എം. മോഹനന് പാടിയോട്ടുചാല്‍ ഫാര്‍മേഴ്‌സ് ക്ലബ് യാത്രയയപ്പു നല്‍കി. ഗ്രാമീണ്‍ ബാങ്കില്‍ നടന്ന പരിപാടി ബാങ്ക് മാനേജര്‍ എ.കെ. ഈശ്വരന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു. വി.പി. ദാസന്‍ അധ്യക്ഷതവഹിച്ചു. സാബു മാളിയേക്കൽ, സി.എം. ഇസ്മായിൽ, കെ. ലക്ഷ്മണൻ, ഇ.വി. രവി, സി.എം. പദ്മനാഭന്‍, എ.സി. സന്തോഷ്, ഇ.വി. നാരായണൻ, ഒ.ജെ. വിന്‍സൻറ് എന്നിവര്‍ സംസാരിച്ചു. ഫാര്‍മേഴ്‌സ് ക്ലബ് ഭാരവാഹികള്‍ ചേര്‍ന്ന് കൃഷി ഓഫിസര്‍ക്ക് ഉപഹാരം നൽകി. കെ.എം. മോഹനന്‍ മറുപടിപ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story