Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻ.സി.പി...

എൻ.സി.പി സ്​ഥാപകദിനാഘോഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: വിവിധ പരിപാടികളോടുകൂടി ആചരിച്ചു. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകരുടെ വീടുകളിൽ പരിസ്ഥിതിസംരക്ഷണത്തി​െൻറ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. വിരമിച്ച അധ്യാപകരായ കെ.വി. കൃഷ്ണൻ, പി. മുരളീധരൻ, കാവുങ്കാൽ നാരായണൻ എന്നിവരെ ആദരിച്ചു. അഡ്വ. സി.വി. ദാമോദരൻ അധ്യക്ഷതവഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പ്രമോദ് കരുവളം സ്വാഗതവും കൊയ്യൻ രാജു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story