Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഴഞ്ഞുവീണ്​ മരിച്ചു

കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
വളപട്ടണം: റിട്ട. പൊലീസ് കോൺസ്റ്റബിൾ കളരിവാതുക്കൽ പുതിയവീട്ടിൽ മുകുന്ദൻ (76) കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച പുതിയതെരു ടൗണിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: പ്രീത, പരേതയായ പുഷ്പ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (കോഴിക്കോട്), രമേശൻ (പഴയങ്ങാടി). സഹോദരങ്ങൾ: ശങ്കരൻ, മോഹനൻ, ചന്ദ്രൻ, സുചിത്ര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Show Full Article
TAGS:LOCAL NEWS 
Next Story