Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതി കൺവെൻഷനും ആദരവും

യുവതി കൺവെൻഷനും ആദരവും

text_fields
bookmark_border
ചൊക്ലി : ഡി.വൈ.എഫ്ഐ ചൊക്ലി മേഖല കമ്മിറ്റി സമ യുവതി കൺവെൻഷൻ സംഘടിപ്പിച്ചു. ഫ്ലോറൻസ് നൈറ്റിംേഗൽ പുരസ്കാര ജേതാവ് എൻ.ആർ. സിന്ധുവിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു. പരിപാടി സമ ജില്ല കമ്മിറ്റിയംഗം ആമിന മാനന്തേരി ഉദ്ഘാടനം ചെയ്തു. സി.കെ. രമ്യ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് വി.പി. വിജേഷ്, പാനൂർ ബ്ലോക്ക് പ്രസിഡൻറ് പി.പി. പ്രഗീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം വി.കെ. രമ്യ, കെ. അഞ്ജന എന്നിവർ സംസാരിച്ചു. സമയുടെ ചൊക്ലി മേഖല കൺവീനറായി പ്രണവ്യ പ്രകാശിനെയും ജോ. കൺവീനറായി സി.കെ. രമ്യയെയും തെരഞ്ഞെടുത്തു. .
Show Full Article
TAGS:LOCAL NEWS 
Next Story