Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
ഉരുവച്ചാൽ: കാഞ്ഞിലേരി ശിവപുരം സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് . വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. മാലൂർ ഗ്രാമപഞ്ചായത്ത് അംഗം കുറുമാണി മനോജ് അധ്യക്ഷത വഹിച്ചു. ഹരിതം സഹകരണം പരിപാടിയുടെ ഉദ്ഘാടനം കെ.പി. വിജയൻ നിർവഹിച്ചു. ഒ. ദാമു, കേളോത്ത് ഗോപി, എൻ.ആർ. സക്കീന, വി. ഹൈമാവതി, ടി. ലത്തീഫ്, എ. ജയരാജൻ, കേളമ്പത്ത് ഗോവിന്ദൻ, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് ടി. നാരായണൻ സ്വാഗതവും സെക്രട്ടറി പി. ഓമന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story