Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:15 AM GMT Updated On
date_range 11 Jun 2017 8:15 AM GMTവികസനരേഖ തയാറാക്കുന്നു
text_fieldsbookmark_border
പയ്യന്നൂർ:- കിലയുടെ നേതൃത്വത്തിൽ പയ്യന്നൂർ മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ജനപ്രതിനിധികളും വികസനവിദഗ്ധരും പൊതുജനങ്ങളുമായി ചർച്ചചെയ്ത് . മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പാലിറ്റി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ജില്ലപഞ്ചായത്തംഗങ്ങൾ എന്നിവരുടെ യോഗംചേർന്ന് മണ്ഡലംതല വികസനസമിതി രൂപവത്കരിച്ചു. സി. കൃഷ്ണൻ എം.എൽ.എ ചെയർമാനും ഡോ. രാമന്തളി രവി കോഒാഡിനേറ്ററുമായുള്ള വികസനസമിതി യോഗംചേര്‍ന്ന് മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story